.യൂത്ത് ലീഗ് അടക്കം യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടരും.
കഷായത്തിന്റെ കുപ്പി കണ്ടെത്താന്‍ ഗ്രീഷ്മയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് വ്യക്തമാക്കി.
മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്നു മുതല്‍ ആരംഭിക്കുകയാണ്.
നിയമം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളില്‍ മുസ്ലിംലീഗിന്റെ ഹര്‍ജി പ്രധാനമായി പരിഗണിക്കും
രണ്ട് വിരല്‍ പരിശോധന അതിജീവതയെ അവഹേളിക്കുന്നതാണെന്നും ഇക്കാലത്തും ഇത്തരം രീതികള്‍ തുടരുന്നത് ഖേദകരമാണെന്നും കോടതി നിരീക്ഷിച്ചു
മൂന്നും നാലും വയസുള്ള കുട്ടികളാണ് മരിച്ചത്
തൃശൂര്‍ മതിലകത്ത് ക്രിമിനല്‍ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുന് മാത്യുവിനെയാണ് ക്രിമിനല്‍ സംഘം ആക്രമിച്ചത്.സംഭവത്തില്‍ എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. ലഹരി വില്പനക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പൊലീസ് ജീപ്പിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു....
പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.
ദേശീയ സുരക്ഷയും അഖണ്ഡതയും പ്രധാനപ്പെട്ടതാണെന്നും പോലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായ മാറ്റങ്ങള്‍ വരണമെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.