എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുണ്ടായിരുന്ന മട്ടന്നൂര്‍ നഗരസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു.
.29 വാര്ഡികളിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ 16 ഇടത്തോളം യു.ഡിഎഫ് മുന്നേറ്റം തുടരുകയാണ്.
ആക്രമണം നടത്തിയത് ആര് എസ് എസ് പ്രവര്‍ത്തകനാണെന്ന് അന്വേഷണസംഘം
തിരുവനന്തപുരം കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയ സംഭവത്തില്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കളാണ് പ്രതികളാകാന്‍ പോകുന്നത്.
ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും.
കേസ് നവംബര്‍ 14 ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്.
മുന്നോക്ക സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമായ ഇന്ന് അദ്ദേഹം അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
കേരളത്തിലെ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ നടക്കുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.