രണ്ട് മണീക്കുറോളം നീണ്ട രക്ഷ പ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇദ്ദേഹത്തെ പുറത്തെടുക്കാനായത്.
സി.പി.എം കേരള ഘടകത്തിന്റെ വിമര്‍ശനം കേന്ദ്രകമ്മറ്റി ഗൗരവത്തില്‍ എടുത്തിട്ടില്ല.
സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണമെന്നും മുസ്ലിംലീഗ്.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കംചെയ്യുന്നതിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്റെ കാര്യത്തില്‍ പാര്‍ട്ടി യു.ഡി.എഫില്‍ അഭിപ്രായം പറയും
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പാസാക്കി അയച്ചിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം കനക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കത്ത് കൂടി പുറത്ത്.
കോഴിക്കോട്: സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ്/ ശാഖ കമ്മിറ്റികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന തലം മുതല്‍ ശാഖ തലം വരെ സംഘടിപ്പിക്കും കോഴിക്കോട്: വേള്‍ഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ‘ലഹരി ഔട്ട് വണ്‍ മില്യണ്‍ ഗോള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഫുട്ബോള്‍ ഷൂട്ടൗട്ട് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ്...
താന്‍ സര്‍ക്കാരില്‍ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. അവര്‍ ദിനേന സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടുന്നു.
ഗവര്‍ണര്‍ ഉത്തരേന്ത്യന്‍ പര്യടനത്തിലാണ്.