മാര്‍ച്ചിന് മുന്നോടിയായി ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ വിശദീകരിക്കുന്നതിനായി നിയോജക മണ്ഡലം തലത്തില്‍ ജനുവരി ആദ്യവാരം വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും.
10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.
വിലക്കയറ്റത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്
പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതാണോ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷ അദ്ദേഹം ചോദിച്ചു.
യാത്രാമധ്യേ മൂവരും യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനമാണ് ഇനി താന്‍ ഏറ്റെടുക്കുന്ന അടുത്ത വിഷയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കുട്ടിയുടെ ശരീരത്തില്‍ നാല്പതോളം മുറിവുകളുണ്ട്.
വാഹന അപകടത്തില്‍ മരണപ്പെട്ട വൈറ്റ് ഗാര്‍ഡ് അംഗത്തിന്റെ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് ധനസഹായം കൈമാറി. മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗം, ഹസീബിന്റെ കുടുംബത്തിനാണ് ധനസഹായം കൈമാറിയത്. വൈറ്റ്...
മൂന്നു ഉപഗ്രഹങ്ങളാണ് ഈ റോക്കറ്റിനൊപ്പം വിക്ഷേപിക്കുന്നത.്