കര്‍ഷസമരങ്ങള്‍ക്ക് പിന്നില്‍ മോദി തീവ്രവാദം ആരോപിച്ചത് പോലെയാണ് സംസ്ഥാന സര്‍ക്കാരും വിഴിഞ്ഞം സമരത്തെയും ആക്ഷേപിക്കുന്നത്.
ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
.പ്രതികള്‍ക്കെതിരെ നിലവില്‍ ബലാല്‍സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി പറയുന്നത്.
വിമാനയാത്ര ഒഴിച്ചുള്ള കണക്കാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.
ജോബിനും അഞ്ചംഗ സംഘവും തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു കൊന്നതാണെന്ന ഭാര്യ സുദിന കേളകം പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.
വിവിധ ജില്ലകളിലായി 10 മുസ്ലിം വനിത കോളജുകള്‍ തുടങ്ങാനുള്ള വഖഫ് ബോര്‍ഡ് തീരുമാനം രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് തിരുത്തിയത് .
സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാന്‍ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 32,117,92 രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കടുത്ത കടുത്ത...
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന് നല്കിയ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്