മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊന്നകേസില്‍ വിടുതല്‍ ഹര്‍ജിയുമായി ശ്രീരാം വെങ്കിട്ടരാമന്.
സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി.
സ്വമേധയാ കേസെടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ടായിരുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിവുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 30 വരെ നടക്കുന്ന ചന്ദ്രിക വാര്‍ഷിക കാമ്പയിന് വന്‍ വിജയമാക്കാന്‍ മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ ഘടകങ്ങളും ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി ആഹ്വാനം ചെയ്തു.
സ്വയം തിരുത്തുന്നതാണ് ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്റെ പദവിക്കും നല്ലതെന്നും ഇ.പി ജയരാജന് പറഞ്ഞു.
ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് സംഭവം.
ഭീഷണിയുണ്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്നും കെ.സുധാകരന് പറഞ്ഞു.
700 രൂപ പിഴയും ഇവര്‍ക്കെതിരെ കേസ് പരിഗണിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എന്‍ ഗോസ്വാമി ചുമത്തി.