ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് നടപടി.
മുസ്ലിംലീഗ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.
കോട്ടയത്ത് നിന്നുള്ള വിവാഹിതയായ ഇരുപത്തൊന്നുകാരി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണ്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
അക്രമകാരികളായ തെരുവ് പട്ടികളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്കി.
. രാവിലെ പുലാമന്തോളില്‍ നിന്നും ആരംഭിച്ച് യാത്ര ഉച്ചയോടെ പെരിന്തല്മണ്ണയിലെത്തുമ്പോഴാണ് നേതാക്കള്‍ രാഹുലിനെ കാണുക.
10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.
സംസ്ഥാനത്ത് 70 കെ എസ് ആര് ടി സി ബസുകളാണ് കല്ലേറില്‍ തകര്‍ന്നത്.
അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.