അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ ഇതിന് അനുമതി നല്‍കിയിരുന്നു.
ഗെയിംസ് അനുവദിച്ചാല്‍ ഇന്ത്യയുടെ പാരമ്പര്യ കായിക ഇനങ്ങളെ ലോകത്തിന് മുന്നില്‍ പ്രദര്ശിപ്പിക്കുവാന് ഉതകുന്ന അവസരമായി ഇത് മാറും
ആലപ്പുഴ: കേരളത്തിന്റെ ദേശീയ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരില്‍ മരണപ്പെട്ടു. ആലപ്പുഴ അമ്പലപ്പുഴ കക്കയം സ്വദേശിനിയാണ് നിദ. ദേശീയ സബ് ജൂനിയര്‍ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഡിസംബര്‍ 20നാണ് നാഗ്പൂരിലെത്തിയത്. ...
അദ്ദേഹത്തിന്റെ പാചകത്തിലെ നൈപുണ്യം ഇതിന് മുന്‍പും സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ ഭുലഭായ് പാര്ക്കിന് സമീപമുള്ള ആശുപത്രിയില്‍ മകളുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
പ്രസ്താവനകള്‍ കൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക പരിഹരിഹരിക്കാനാകില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണണം
കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പ്രശ്നമില്ല
ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളിലും പ്രദര്‍ശിപ്പിക്കും.
ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് ലഭിക്കാനില്ലാത്ത വിധം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രകള്‍ പ്രതിസന്ധികളിലായതോടെ ക്രിസ്മസ്, പുതുവര്‍ഷ അവധിക്കായി നാട്ടിലേക്ക് തിരിക്കുന്ന വിദ്യാര്‍ഥികളുള്‍പെടെയുള്ളവര്‍ നേട്ടോട്ടത്തില്‍.
കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണമെന്നും പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുതെന്നും ലക്ഷണം ഉള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.