സജി ചെറിയാന് മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും യു.ഡി.എഫ് തേടും.
സംഘപരിവാരത്തിന് വോട്ടുചെയ്യുന്ന കേരളത്തിലെ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ അവരുടെ വേദികളില്‍ കയറിനിന്ന് ഇതുപോലെ നാല് വാചകം കാച്ചാന്‍ എന്തുകൊണ്ട് പിണറായിക്കും ബ്രിട്ടാസ് സഖാവിനും കഴിയുന്നില്ലെന്നാണ് ജനം ഇപ്പോള്‍ ചോദിക്കുന്നത്. അപ്പോള്‍ ഇരയെ കെട്ടിയിട്ട് തല്ലുന്നതിലാണ്, ശത്രുവിനെതിരെ...
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് മുതല്‍ ഏഴാം തീയ്യതി വരെ 24 വേദികളിലായി നടക്കും. ഇന്ന് രാവിലെ 8.30-ന് വേദി 1 – ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് ( അതിരാണിപ്പാടം)പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും....
കോട്ടയം : സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷ്യബിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മുപ്പത്തിമൂന്നുകാരിയായ രശ്മിയാണ് മരിച്ചത്. 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലില്‍ നിന്ന് മന്തി കഴിച്ചവര്‍ക്കായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റത്. ഗുരുതരാവസ്ഥയിലായ രശ്മിയെ...
കോഴിക്കോട് : വടകരയിലെ വ്യാപാരി അടക്കാത്തെരു സ്വദേശി രാജന് കടക്കുള്ളില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി...
സുപ്രീം കോടതിയുടെ മറ്റൊരു വിചിത്ര വിധി കൂടി ഇന്നുണ്ടായിരിക്കുകയാണ്. ചരിത്രപരമായ മണ്ടത്തരം എന്ന് സാമ്പത്തിക വിദഗ്ധരും അല്ലാത്തവരും വിലയിരുത്തിയ നോട്ട് നിരോധനം ശരിയായ തീരുമാനമായിരുന്നു എന്ന് സുപ്രീം കോടതി വിധിച്ചു. അതിന് ഗുണഫലങ്ങള്‍ ഉണ്ടായോ എന്ന്...
61-ാമത് കേരള സ്കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കിനി വേദികളിലേക്കെത്തുന്ന കാര്യമാലോചിച്ച് ആശങ്ക വേണ്ട. യാത്രാ സൗകര്യവുമായി ‘കലോത്സവ വണ്ടികള്‍’ നിരത്തിലുണ്ട്. ഗതാഗത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 1) വെസ്റ്റ്ഹില്ഴ – ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ...
16,41,571 ആയിരുന്നു 2016ലെ മൂല്യമെങ്കില്‍ ഇന്നത് 31, 05,721 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു.
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്.