ഇന്ന് രാവിലെ അദ്ദേഹം ജയിലില്‍നിന്ന് മോചിതനാകുകയായിരുന്നു.
ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്താന്‍ നാലുമണി കഴിഞ്ഞതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.
മോദി സര്‍ക്കാരിന്റെ ഇഷ്ടതോഴനായ ഗുജറാത്തുകാരയ അദാനി കുടുംബം കഴിഞ്ഞ ആറുവര്‍ഷം കൊണ്ടാണ് ശതകോടികളുടെ ഉടമകളായത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും എണ്ണസംസ്കരണവും മറ്റും അംബാനിയില്‍നിന്ന് അദാനി ഗ്രൂപ്പ് നേടിയെടുത്തത് സര്ക്കാരിന്രെ ഒത്താശയോടെയായിരുന്നു.
എത്രയും വേഗം ഹജ്ജ് നയം പ്രഖ്യാപിക്കണമെന്നും ഹജ്ജിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുസ്ലിംലീഗ് എം.പിമാര്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
കുട്ടിയുടെ മൃതദേഹത്തില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ഇസ്ലാമികവിരുദ്ധ സംഗീതം കൊണ്ട് പുതിയ പരീക്ഷണം നടത്തുകയാണ് ഹിന്ദുത്വവാദികളെന്ന് ഡോക്യുമെന്ററി പറയുന്നു. ഹിന്ദുസ്ഥാന്‍ ,ഹിന്ദുസ്ഥാന്‍.. മുല്ല ഗോ ടു പാക്കിസ്താന്... എന്ന പാട്ട് ലക്ഷക്കണക്കിന് പേര് കണ്ടതായി ഡിബ്ലിയു പറയുന്നു.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായ ടി.പി ശ്രീനിവാസന് ഒരിക്കല്‍ പറയുകയുണ്ടായി. പാകിസ്താന് അറബ് രാജ്യങ്ങളെയും ഇറാനെയും ചൈനയെയും മറ്റും സ്വാധീനിച്ച് ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന് പറഞ്ഞ് ഒരു പ്രമേയം ജനീവയില്‍ അവതരിപ്പിച്ചുവത്രെ. ആ പ്രമേയത്തെ...
1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു.
ബോംബുകള്‍ പുതിയതും ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു
തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള 100ലധികം ജനപ്രതിനിധികളുള്ള മുസ്ലിംലീഗിന്റെ മതേതര പാരമ്പര്യം വ്യക്തമാക്കുന്ന വിശദമായ എതിർ സത്യവാങ്മൂലമാണ് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി സമർപ്പിച്ചത്.