രുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്ക്കാരിന്രെ ധനകാര്യ മിസ് മാനേജ്മെന്റാണ്.
നികുതിക്കൊള്ള നടത്തിയും വില വർദ്ധിപ്പിച്ചും ജനങ്ങളുടെ ജീവിതം ദുസഹം ആക്കുന്ന സർക്കാർ നടപടികൾക്കെതിരെയാണ് പ്രതിഷേധം എന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടിക്ക് വേഗം കൂടിയത്
പാല് വില വര്‍ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി
കെട്ടിടനികുതി ഇരുചക്രവാഹനനികുതി , കോര്‍ട്ട് ഫീ, വാഹനനികുതികള്‍ വര്‍ധിപ്പിച്ചു
റബ്ബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയാക്കി വര്‍ദ്ധിച്ചു
വിലക്കയറ്റം തടയാന്‍ 2000 കോടി
ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്.
ഇന്ന് രാവിലെ അദ്ദേഹം ജയിലില്‍നിന്ന് മോചിതനാകുകയായിരുന്നു.
ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്താന്‍ നാലുമണി കഴിഞ്ഞതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.