നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ദയനീയ പരാജയമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയയില്‍ കെട്ടിവയ്ക്കുന്നത്.
അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല.
കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.
വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞു.
സംഭവത്തില്‍ പ്രതിയായ പ്ലസ്ടു വിദ്യാര്‍ഥിനി പൊലീസ് പിടിയില്‍
കൂടുതല്‍ നേരം നില്ക്കുന്നതിനും ഇരിക്കുന്നതിനും നോക്കുന്നതിനും നികുതി നല്കേണ്ടിവരുന്ന അവസ്ഥയാണ് വരാന്‍പോകുന്നതെന്നും പരിഹസിച്ചു.
അറസ്റ്റിലായ മറ്റ് പ്രവര്‍ത്തകര്‍ക്ക് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.
അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.
ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു
ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു