മാധ്യമങ്ങളുടെ ക്യാമറ വിലക്ക് ഇന്നും നിയമസഭയില്‍ തുടരുന്നു.
അദ്ദേഹത്തെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.
പണമില്ലെന്നും ഹൈക്കോടതി പറഞ്ഞതുപോലെ പൂട്ടിയാലും കുഴപ്പമില്ലെന്നുമാണ് സി.പി.എമ്മിലെ ചിലരുടെ നിലപാട്.
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണിത്-ഐ.എക്സ് 385.
പ്രതിരോധയാത്രയുടെ ഏഴയലത്തുപോലും ഇ.പി എത്താതിരിക്കുന്നതും പിണറായിക്കുള്ള കടുത്ത വെല്ലുവിളിയാണ്.ഇതെങ്ങനെ അദ്ദേഹം ഏറ്റെടുക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം. വരുംനാളുകളില്‍ ഇതിനൊരു തീര്പ്പുണ്ടാകുമെന്നാണ ്അണികളുടെ വിശ്വാസം.
ഇന്ത്യയുടെ ഫ്രീഡം സൂചിക 189 രാജ്യങ്ങളില്‍ 150 ആണെന്ന് കണ്ടെത്തിയിരിക്കവെയാണീ സംഭവം. ഇനി ഇതിലും താഴേക്കാകുമോ പോക്ക്?
പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
ക്ഷണിച്ചിട്ടും പങ്കെടുത്തില്ല; ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ.പി ജയരാജന്
അബ്ബാസലി തങ്ങള്‍ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, ഹമീദ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി