വൈകിട്ട്് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലായിടത്തും താപ സൂചിക 40 നും 45നും ഇടയിലാണ്.
ചെന്നൈ കൊട്ടിപാക്കം വൈ.എം.സി എ മൈതാനത്ത് വൈകിട്ട്് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ആരോപണങ്ങളില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നു സ്വപ്ന പറയുന്നു.
പാര്‍ലമെന്റിലും കേന്ദ്രമന്ത്രിസഭകളിലും പ്രാതിനിധ്യമുള്ള പാര്‍ട്ടിയായി വളരാന്‍ ലീഗിറ്റ കഴിഞ്ഞത് ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാത്തതു കൊണ്ടാണ്
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റത്തിന് മുസ്ലിം ലീഗ് മുന്‍കയ്യെടുക്കും
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് തുടങ്ങും . 419,554 വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്.ഇതിൽ 192 പേർ പ്രൈവറ്റ് വിദ്യാർഥികളാണ് രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും.സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421...
1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ജനം ശ്വാസം മുട്ടിയിട്ടും സർക്കാർ ലാഘവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി സതീശൻ പറഞ്ഞു.