ഇല്ല കേട്ടോ സംഘപരിവാരം മാത്രമല്ല, സി.പി.എമ്മുകാരും മാറാന്‍ പോകുന്നില്ല. ജനാധിപത്യം, മതേതരത്വം ,സോഷ്യലിസം ന്നൊക്കെ പറയുന്ന സഖാക്കള്‍ക്കും പരിവാറുകാര്‍ക്കും കാര്യത്തോടടുക്കുമ്പോള്‍ ഇതിനോടൊക്കെ എത്ര പുച്ഛമാണെന്ന് മോദിമാരും സജി ചെറിയാനും കാണിച്ചുതന്നിട്ടുണ്ട്.
നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജികളാണ് കോടതിയില്‍ വന്നിരുന്നത്.
മലപ്പുറം കുന്നുമ്മലില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നിലുള്ള മതിലില്‍ വരച്ച ചിത്രങ്ങളാണ് ഇടതുപക്ഷ സംഘടനയുടെ ആളുകള്‍ മായ്ച്ചുകളഞ്ഞത്.
ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും.
ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്.
പുലര്‍ച്ചയാണ് അപകടം ഉണ്ടായത്.
ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഒരു കൊല്ലത്തെ വാര്‍ത്തകള്‍ കളം ഒഴിയുമ്പോള്‍ നാളെ മുതല്‍ പുതിയ വര്‍ത്തമാനങ്ങള്‍ ഇവിടെ കളം നിറയ്ക്കും. നല്ല നാളെകള്‍ പുലരട്ടെ... കൂടുതല്‍ ഓര്‍മ്മപ്പെടുത്തലുകള്‍ കഴിഞ്ഞ മാസങ്ങള്‍ തന്നെ പറയട്ടെ...
കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.