അത്യന്താധുനിക ക്യാമറകളൊരുക്കുമ്പോള്‍ റോഡുകളുടെ നിലവാരമുയത്തിയിട്ടില്ല.
കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചത്
നാളെ ആര്‍ക്കെതിരെയും ഇത് ഉണ്ടാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ ഇളവിനെതിരെ ബില്‍ക്കിസ് ബാനു ഉള്‍പ്പടെ നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക് മാറ്റി.
മുമ്പ് ലെഫ്.ജനറല്‍മാരെ വെച്ചാണ് കെജ്രിവാളിനെ പീഡിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മോദിയുടെ കേന്ദ്രഏജന്‍സികള്‍ നേരിട്ടാണ് കയ്യാമവുമായി വരുന്നത്.
.മോദിയെ ഉപദേശിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല.
123 പേര് ചികിത്സയിലാണ്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ചിത്രങ്ങള്‍ സഹിതം നടത്തിയ ട്വീറ്റിലാണ് ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
4 വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കുമെന്നും രാഹുൽഗാന്ധി പാഞ്ഞു.