റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ വിശുദ്ധി കെടാതെ സൂക്ഷിക്കണമെന്നും എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് പെരുന്നാള്‍ പകര്ന്നുനല്കുന്ന സന്ദേശമെന്നും ഈദ് സന്ദേശത്തില്‍ നേതാക്കള്‍.
സ്നേഹവും സൗഹാര്‍ദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനില്‍ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗവും കരുത്താകണം.
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വില്പന പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വില്‍പ്പന നടത്തിയത്. തിരുവല്ല സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നല്കി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ...
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അര്‍ധസൈനിക വിഭാഗത്തിന്റേതാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. റമസാന്‍ കണക്കിലെടുത്താണ് തീരുമാനം. യു.എന്‍, യുഎസും മറ്റ് രാജ്യങ്ങളും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ...
സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് സഹോദരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ആദ്യമാസം ബോധവത്കരണം നൽകും
ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.
കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്കി
മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.