മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കറക്ക് കമ്പനികളുടെ സംഘം പ്രവര്‍ത്തിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടക്കുന്നത് എന്നതുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു
എ.ഐ ക്യാമറ അഴിമതിയില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇന്റര്‍നെറ്റ് കട്ടാക്കിയും യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടാതെയും അവിടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആശങ്കിയുടെ മുള്‍മുനയിലാക്കുകയാണ്.
ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന് ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്ലറില് ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം...
ഇത്രയും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ഇതേ കുറിച് മൗനം പാലിക്കുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. ശ്യാം സുന്ദര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കെ ഫോൺ അഴിമതി പദ്ധതിയാണെന്നും കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും വി,ഡി,സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുണ്ട്.