നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു.
കോമ്പൗണ്ടില്‍ നിയമം ലംഘിച്ചെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന ്പാര്‍ട്ടി വക്താവ് ആരോപിച്ചു.
സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ് സെക്രട്ടറിയേറ്റിലെ നിര്‍ണായക തസ്തികകളിലെല്ലാം ജോലിചെയ്യുന്നതെന്നതിനാല്‍ അഴിമതിയും അതിനെ മറയ്ക്കാനുള്ള നീക്കവും ചോദ്യംചെയ്യപ്പെടുകയാണ്.
തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
മുഹമ്മ ബോട്ടപകടം ജുഡീഷ്യല്‍ കമ്മീഷന് നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി
താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരില്‍ മരണസംഖ്യ ഉയരുന്നു. 13 പേരുടെ മരണം സ്ഥിരീകരിച്ചു. 18 പേര് മരണപ്പെട്ടതായും സൂചനയുണ്ട്. സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്ന പരാതിയുയര്‍ന്നു. പരമാവധി ആളുകളെ കയറ്റി ലാഭമുണ്ടാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ത്തും...
ഇന്നുതന്നെ ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധത്തിലാണെങ്കിലും അഴിമതി പറയുന്നത്രയില്ലെന്ന് പറയാനിടയായത് അഴിമതിയുണ്ടെന്നതിന് തെളിവാണ്.
കൊലക്കേസ് അന്വേഷണത്തില്‍ കാട്ടുന്ന താല്പര്യം ഇതിലും കാട്ടണം.
ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകള്‍ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ? മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ ചെന്നിത്തല ചോദിച്ചു.