ഇന്നലെ ക്യാഷ്യാലിറ്റിയിൽ ഭർത്താവിനെ ചികിത്സക്ക് കൊണ്ടുവന്ന സമയത്താണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്
ബോട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഇടനിലക്കാരന് കബീര്‍ വെളിപ്പെടുത്തി.
ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1170വരെയുള്ള അപേക്ഷകര്‍ക്ക് കൂടി അവസരം ലഭിച്ചു.
മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും സംസ്കാര ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.
ഭരിക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണെന്നും സുപ്രീംകോടതി വിധിച്ചു.
മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്
വൈകാരികതകള്‍ക്കപ്പുറം യുക്തിഭദ്രവും സാമാന്യബോധവും ഇഴചേര്‍ത്ത് ദുരന്തങ്ങളെ പ്രതിരോധിക്കാനും അതിജയിക്കാനുമുള്ള പദ്ധതികളുണ്ടാവണം. ദുരന്തമുഖത്ത് മുസ്ലിം ലീഗ് പാര്‍ട്ടി സ്വീകരിച്ച ഒരു നിലപാടുണ്ട്. ദുരന്തത്തെ അതിജയിക്കാന്‍ ഒരുമിച്ചു നില്ക്കുക എന്നതു തന്നെയാണ് പ്രധാനം.
താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ പ്രതിക്ക് ഉന്നതരുടെ സഹായമുണ്ടായോ എന്നത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മന്ത്രിയുടെ പ്രസ്താവന തികഞ്ഞ നിരുത്തരവാദപരമാണെന്ന് ഐ.എം.എകുറ്റപ്പെടുത്തി.
ചികില്‍സക്കായിവന്ന സ്കൂള്‍ അധ്യാപകന് പുലര്‍ച്ചെ നാലരയോടെയാണ് അക്രമാസക്തനായത്.