ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ വിനിമയം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കെ ജനങ്ങള്‍ക്ക് ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ മാത്രം. എന്നാല്‍ നിക്ഷേപിക്കാന്‍ ഈ പരിധിയില്ല. മെയ് 23 മുതല്‍ ഏത് ബാങ്കില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക്. നിലവില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. 30നകം ബാങ്കുകളില്‍ എത്തി...
തിരുവനന്തപുരം: കല്ലമ്പലത്ത് ഓട്ടോറിക്ഷ അപകടത്തില്‍ മരിച്ച സാരംഗിന് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഉന്നത വിജയം നേടിയത്. 122913 ആണ് സാരംഗിന്റെ രജിസ്റ്റര്‍ നമ്പര്‍. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ സാരംഗ് പ്രശസ്ത...
46 ശതമാനവും 65 ശതമാനവും കമ്മീഷന് വാങ്ങുന്ന അഴിമതി സര്‍ക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് വളയല്‍.
കര്‍ണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ക്ഷണിച്ചിട്ടില്ല. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. സ്റ്റാലിനു പുറമേ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍,...
കാട്ടാക്കട ക്രിസ്ത്യന്‍ കേളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇങ്ങനൊയൊക്കെയാണോ ജനാധിപത്യത്തെ പറ്റി പഠിപ്പിക്കേണ്ടതെന്ന് ഗവര്‍ണര്‍. യുവതലമുറക്ക് നല്‍കേണ്ട സന്ദശം ഇതല്ല. കാട്ടാക്കട കേളേജിലെ തെരഞ്ഞെടുപ്പ് വിവാദം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി....
ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും എ .ഐ .സി.സി ജനറൽ സെക്രട്ടറി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് വിധി പ്രസ്താവിച്ചു.
പ്രഖ്യാപനം വിശദമായ ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവില്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം.