മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്
സാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം
അരിക്കൊമ്പന് ലോവര്‍ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിര്‍ത്തി കടന്ന് കമ്പം ടൗണിലെത്തി. നടരാജ കല്യാണമണ്ഡപത്തിനു പുറകില്‍ വരെ അരിക്കൊമ്പന് എത്തിയെന്നാണ് വിവരം. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൃഷി സ്ഥലങ്ങളോടു ചേര്‍ന്നുള്ള...
ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട് നിന്ന്. ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് സിദ്ദിഖിന്റെ കൊലയ്ക്കുശേഷമാണ്. ട്രോളിബാഗുകളും വാങ്ങിയത് കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന്. സിദ്ദിഖിന്റെ എടിഎം പിന് നമ്പര്‍...
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ചികിത്സാവശ്യത്തിന് ശിവശങ്കര്‍ നല്കിയ...
മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി എന്നാണ് പ്രതികള്‍ നല്കുന്ന മൊഴി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പാര്‍ട്ടി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായി എച്ച്.ഡി ദേവഗൗഡ ചടങ്ങിനെത്തും. രാജ്യവുമായി ബന്ധപ്പെട്ട ചടങ്ങായതിനാല്‍ ക്ഷണം സ്വീകരിക്കുന്നു എന്ന് ദേവഗൗഡ പറഞ്ഞു. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് പാര്‍ലമെന്റ് കെട്ടിടം...
സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ പിടികൂടാനായി പുതുതായി സ്ഥാപിച്ച എ.ഐ കാമറകള്‍ക്ക് മുമ്പില്‍ സമരം നടത്തുമെന്ന് യു.ഡി.എഫ്. എ.ഐ കാമറകള്‍ സ്ഥാപിക്കുന്നതില്‍ അഴിമതി ആരോപണമുള്‍പ്പെടെ യു.ഡി.എഫ് ഉയര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന്, കാമറ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് പിഴയിടുന്നത് നീട്ടിവെക്കുകയായിരുന്നു....
ഹജ്ജ് നിര്‍വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ മാസം രണ്ടാം വാരമാണ്...
കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരു ബൈക്കില്‍ യാത്ര ചെയ്ത മൂന്നുപേരാണ് മരിച്ചത്. മൂവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. മരിച്ചത് തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്വിന്, ഫാറൂഖ് എന്നിവരാണ്. അമിത...