എല്ലാ നാടുകളിലും ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നത് ജനങ്ങളുടെ ജീവന് രക്ഷിക്കാനാണെങ്കില്‍ പിണറായി വിജയന് അതു നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ബറിടത്തില് പൂക്കളര്‍പ്പിച്ച് അദ്ദേഹം ആദരവുകള്‍ അറിയിച്ചു.
ന്യായമായ കാരണങ്ങള്‍ കൊണ്ടാണ് യു.ഡി.എഫ് ഇതിനെ എതിര്‍ക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം.
രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 280 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍ ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍ഹൗറ...
രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 237 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ...
ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്ന് 1999 ഓഗസ്റ്റ് 2ന് നടന്നതായിരുന്നു. പശ്ചിമബംഗാളിലെ ഗൈസലില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 290 പേര് മരിച്ചു.
തൃശൂര്‍ സ്വദേശികളായ നാലുപേര്‍ അപടകത്തില്‍പെട്ടതായി വിവരമുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകട സ്ഥലത്തേക്ക് അയച്ചതായി റെയില്‍വേ അറിയിച്ചു. ബലാസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്.
ലൈംഗികാതിക്രമ പരാതിയില്‍ റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ബിസിസിഐ പ്രസിഡന്റ്...