മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗവും കുട്ടികളെ ശ്രദ്ധിക്കാത്തതും അവരുടെ വഴിപിഴച്ച പോക്കിന് കാരണമാണെന്നും പറയേണ്ടിവരും.
കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. ഉദയനാപുരം ശരത് (33), സഹോദരിയുടെ പുത്രന് നാലുവയസ്സുള്ള ഇവാന് എന്നിവരാണ് മരിച്ചത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. തലയാഴത്ത് പുഴയിലാണ്...
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്വേഷണം നിരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പിന്നീട് കെഎസ്ഇബി മോട്ടര്‍ വാഹനവകുപ്പ് അധികൃതരുമായി സംസാരിക്കുകയും സാധനങ്ങള്‍ കയറ്റിയതിനുളള 20,000 രൂപ പിഴ ഒഴിവാക്കി
എം.ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഈ...
വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ രണ്ടാഴ്ചയില്‍ അധികമായി ഒളിവിലായിട്ടും കണ്ടെത്താനാകാതെ പൊലീസ്.
റോഡ് ക്യാമറ പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടോ എന്ന് കണ്ടെത്തണം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ക്യാമറ പദ്ധതിക്ക് വേണ്ടി ഒരു പണം പോലും നല്‍കരുതെന്നും...
പ്ലസ് വണ്‍ ആദ്യ അലോട്മെന്റ് വന്നപ്പോള്‍ എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും മലബാര്‍ ജില്ലകളില്‍ സീറ്റില്ല. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഹയ അഷ്റഫിന് പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് ഉണ്ടായിട്ടും അപേക്ഷിച്ച ഒരു...
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തു.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്ക് ഹെകോടതിയില്നിന്ന് അനുകൂല വിധി. ഇ.ഡി കേസ് ഹൈകോടതി റദ്ദാക്കി. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെ എല്ലാ നടപടികളും കോടതി...