നേരത്തെ ഉണ്ടായ തീപിടുത്തത്തില്‍ 13 ദിവസം കഴിഞ്ഞാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്.
ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചതാണ് സത്യാഗ്രഹം നടക്കുന്നത്.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8601 ആയി ഉയർന്നു.
തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്
ഞാൻ ആരെയും ഭയക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആ സീറ്റ് ഒഴിഞ്ഞതു മുതൽ ആറ് മാസത്തിനകം നടത്തണമെന്നാണ് നിയമം.
അദാനി വിഷയത്തിൽ ശബ്ദമുയർത്തിയതിന് രാഹുലിനോടുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ സംഭവങ്ങൾ ആസുത്രണം ചെയ്തെതെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്
കേരളത്തിലെ വയനാട് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ് രാഹുൽ ഗാന്ധി
സമൂഹമാധ്യമങ്ങളിലെ സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങളെ പോലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നുണഫാക്ടറിയായി അധഃപതിക്കരുത്.
ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു