ജോസഫ് മുണ്ടശ്ശേരി സ്കോളര്ഷിപ്, എപിജെ അബ്ദുല്കലാം സ്കോളര്ഷിപ്, മദര്തെരേസ സ്കോളര്ഷിപ് തുടങ്ങിയവയാണ് വെട്ടിക്കുറച്ചതില് പ്രധാനപ്പെട്ടവ.
സാമൂഹിക-രാഷ്ട്രീയ പ്രതിരോധ നേതാവായ ഗാന്ധിജി രാജ്യത്തിന് നല്കിയ പഠനങ്ങളും മാര്ഗ്ഗനിര്ദ്ദേശങ്ങളും ഇന്നും അനേകം ജനങ്ങള് അനുസ്മരിക്കുന്നുണ്ട്.
ബിജെപി കൊണ്ടുവരാന് ഉദ്ദേശിക്കുന്ന റിപ്പോര്ട്ട് നേരത്തെ അവര് ബില്ലില് അനുവര്ത്തിച്ചിരുന്ന നയത്തില് നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
10 കുടുംബങ്ങള്ക്ക് സാദിഖലി ശിഹാബ് തങ്ങള് വീടുകള് കൈമാറി
ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് നിലവില് ചുമത്തിയിരിക്കുന്നത്.
സംസ്ഥാന തല ഉദ്ഘാടനം നാളെ കോഴിക്കോട് കടപ്പുറത്ത്.
പതിനാല് ദിവസത്തേക്കാണ് റിമാന്ഡ്.
ബ്രൂവറിക്കായി അനുമതി നല്കിയതില് മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കാബിനറ്റ് നോട്ടില് പറയുന്നു
87.63 കോടി ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രറ്റിന് 2024-25 ലെ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്
കേരളത്തിലെ ഈഴവരും ദളിതരും അടക്കമുളള പിന്നാക്ക ജനതയുടെ കേരളത്തിലെ കുഞ്ഞുമക്കൾക്ക് വേണ്ടി, ഭാവി തലമുറയ്ക്ക് വേണ്ടി, പാർലമെന്റിൽ സാമ്പത്തിക സംവരണത്തെ എതിർത്ത് വോട്ട് ചെയ്ത ഏക പ്രസ്ഥാനം മുസ്ലിംലീഗാണ്