അഴിമതി നടത്തുന്ന പണം ക്യാമറ വച്ച് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്നും എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള പ്രകടനം തിരൂർ താഴെ പാലത്തു നിന്ന് ആരംഭിച്ചു.
നേരത്തെ 32 തവണയും ഇതേ രീതിയിലാണ് ലാവ്ലിന് കേസ് മാറ്റിവച്ചത്.
കല്‍പ്പറ്റ – പടിഞ്ഞാററോഡില് പുഴുമടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 3പേര് മരിച്ചു. മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്നു അുകടത്തില്പ്പെട്ടവര്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്ജോ ജോസ്,...
വിഷയത്തിന് പരിഹാരമായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
എന്തുകൊണ്ട് മാറ്റമുണ്ടായെന്ന് റെയില്‍വെയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം
സംഭവത്തിൽ കേസെടുത്ത് അനേക്ഷണം ആരംഭിച്ച പോലീസ് സുഹൃത്തിനെ ഉൾപ്പെടെ ചോദ്യം ചെയ്തു വരികയാണ്.
റമസാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ വിശുദ്ധി കെടാതെ സൂക്ഷിക്കണമെന്നും എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുകയാണ് പെരുന്നാള്‍ പകര്ന്നുനല്കുന്ന സന്ദേശമെന്നും ഈദ് സന്ദേശത്തില്‍ നേതാക്കള്‍.
സ്നേഹവും സൗഹാര്‍ദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനില്‍ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗവും കരുത്താകണം.
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വില്പന പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വില്‍പ്പന നടത്തിയത്. തിരുവല്ല സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നല്കി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ...