പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യക്കെതിരെ ഭീഷണിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെക്കെതിരെ പ്രതികാര നികുതി ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ഹാര്‍ലി ഡേവിഡ്സണ് പോലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം എങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ശമ്പള കാര്യം കോടതിയെ കൊണ്ട് എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഓഗസ്റ്റിലെ...
മാത്യു കുഴല്‍നാടനെ ഡിവൈഎഫ്ഐ തടഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശന് പറഞ്ഞു.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ യോഗം നാളെ (ശനി) രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും.
പലിശരഹിത ഭവന പദ്ധതിയുടെ പേരില്‍ സൊസൈറ്റി വഴി പണം തട്ടിയാണ് ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍.
അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി
കഴിഞ്ഞദിവസം രാത്രിയോടെയാണ് സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.