ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും എ .ഐ .സി.സി ജനറൽ സെക്രട്ടറി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് വിധി പ്രസ്താവിച്ചു.
പ്രഖ്യാപനം വിശദമായ ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ബെംഗളൂരുവില്‍ നടക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പ്രക്ഷോഭത്തില്‍ എല്ലാ മുസ്ലിംലീഗ് പ്രവര്‍ത്തകരും പങ്കെടുക്കണം.
രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
താരങ്ങളുടെ സമരം മൂന്നാഴ്ച പിന്നിട്ടു.
ഏതോ ഒരു പാർട്ടിയോട് ബിജെപി തോറ്റെന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണങ്ങൾ.
വോട്ടുകള്‍ ഏകീകരിക്കുന്ന ഒരു സ്ഥിതി കര്‍ണാടകയില്‍ കാണുകയുണ്ടായി.