പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ചടങ്ങില് പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പാര്ട്ടി അധ്യക്ഷനും മുന് പ്രധാനമന്ത്രിയുമായി എച്ച്.ഡി ദേവഗൗഡ ചടങ്ങിനെത്തും. രാജ്യവുമായി ബന്ധപ്പെട്ട ചടങ്ങായതിനാല് ക്ഷണം സ്വീകരിക്കുന്നു എന്ന് ദേവഗൗഡ പറഞ്ഞു. നികുതിദായകരുടെ പണം ഉപയോഗിച്ചാണ് പാര്ലമെന്റ് കെട്ടിടം...
സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ പിടികൂടാനായി പുതുതായി സ്ഥാപിച്ച എ.ഐ കാമറകള്ക്ക് മുമ്പില് സമരം നടത്തുമെന്ന് യു.ഡി.എഫ്. എ.ഐ കാമറകള് സ്ഥാപിക്കുന്നതില് അഴിമതി ആരോപണമുള്പ്പെടെ യു.ഡി.എഫ് ഉയര്ത്തിരുന്നു. ഇതിനെ തുടര്ന്ന്, കാമറ കണ്ടെത്തുന്ന ക്രമക്കേടുകള്ക്ക് പിഴയിടുന്നത് നീട്ടിവെക്കുകയായിരുന്നു....
ഹജ്ജ് നിര്വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര് മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല് മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില് നിന്നുള്ള ചിത്രങ്ങള് അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ മാസം രണ്ടാം വാരമാണ്...
കോട്ടയം കുമാരനല്ലൂരില് ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്ക്ക് ദാരുണാന്ത്യം. ഒരു ബൈക്കില് യാത്ര ചെയ്ത മൂന്നുപേരാണ് മരിച്ചത്. മൂവരും ഹെല്മെറ്റ് ധരിച്ചിരുന്നില്ല. മരിച്ചത് തിരുവഞ്ചൂര് സ്വദേശി പ്രവീണ്, സംക്രാന്തി സ്വദേശികളായ ആല്വിന്, ഫാറൂഖ് എന്നിവരാണ്. അമിത...
ജൂണ് 21 മുതല് സേ പരീക്ഷ നടക്കും.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല് യുപിയില് ഒരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാള് വീതം ഏറ്റുമുട്ടല് കൊലപാതകങ്ങളില് കൊല്ലപ്പെടുന്നതായി റിപ്പോര്ട്ട്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് തലശ്ശേരി മുബാറക് സ്കൂള് അങ്കണത്തില് ഉദ്ഘാടനം ചെയ്തു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന് കോണ്ഗ്രസ്, തൃണമൂല് അടക്കമുള്ള 19 പ്രതിപക്ഷ പാര്ട്ടികള് തീരുമാനിച്ചു. ചടങ്ങില് നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സംയുക്ത പ്രസ്താവനയില് പ്രതിപക്ഷ കക്ഷികള് കുറ്റപ്പെടുത്തി. രാഷ്ട്രപതിയെ മാറ്റിനിര്ത്തി...
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില് കുടുക്കിയ സംഭവത്തില് സസ്പെന്ഷന് നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സര്വീസില് തിരികെയെടുത്തു. ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് അരുണ് ആര്.എസാണ് ഉത്തരവിറക്കിയത്. ഇതോടെ ഉപ്പുതറ കണ്ണംപടി സ്വദേശി...