ട്രെയിനില്‍ തീയിടുന്ന സംഭവം തുടര്‍ച്ചായി സംസ്ഥാനത്തുണ്ടാകുന്നത് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതത്വമുണ്ടാക്കുന്നതണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ...
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും.
ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന് ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്. 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ...
ദേശീയ ഗുസ്തി ഫെഡറേഷന് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍, മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന്് താല്‍ക്കാലികമായി പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങളുടെ പിന്മാറ്റം. തങ്ങളുടെ...
നീതി നിഷേധത്തിനെതിരെ കടുത്ത നടപടിയുമായി ഗുസ്തി താരങ്ങള്‍. ഗംഗാ നദിയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനായി ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങള്‍ ഹരിദ്വാറില്‍ നില്‍ക്കുന്നത്. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ...
അരിക്കൊമ്പന് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ട്വന്റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനൊപ്പം കേരള, തമിഴ്നാട് സര്‍ക്കാരുകളേയും കക്ഷി...
നേടിയ മെഡലുകള്‍ എല്ലാം ഇന്ന് വൈകിട്ട് ആറിന് ഗംഗയില്‍ ഒഴുക്കാനാണ് പുതിയ നീക്കം.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത സാവരിയും സൈക്കിള്‍ സവാരിയും നിരോധിച്ചിട്ടുണ്ട്.