ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജാറുടെ കൊലപാതകത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
സംസ്ഥാന സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 18ന് സെക്രട്ടറിയേറ്റ് ഉപരോധിക്കാന്‍ യുഡിഎഫ് തീരുമാനം.
നിയമനത്തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവ് അറസ്റ്റിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ പിടികൂടിയത്. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ തേനിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്കു ശേഷം ഇയാളെ പത്തനംതിട്ടയിൽ എത്തിക്കും. മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള...
ഗദ്യ സാഹിത്യത്തിന് നല്കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസെക്ക് പുരസ്കാരം
2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.
കേന്ദ്ര സർക്കാരിന്റെ ഈ മാധ്യമ വേട്ടയെ അംഗീകരിക്കാൻ കഴിയില്ലെന്നും , തുറങ്കിലടക്കപ്പെട്ട ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ വ്യക്തമാക്കി
ചെന്നൈ റംസാൻ മഹലിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ലാവലിന്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കേസുകള്‍ അട്ടിമറിച്ചതു പോലെ കരുവന്നൂര്‍ ബാങ്ക് കൊള്ളയിലും കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വവുമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പിഎം ഒത്തുതീര്‍പ്പിലെത്തുമോയെന്ന ആശങ്കയും പ്രതിപക്ഷത്തിനുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
.ഹർജി കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ കുടിശ്ശികത്തുക മുഴുവൻ 15 ദിവസത്തിനകം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബർ 30 കഴിഞ്ഞിട്ടും കുടിശ്ശികത്തുക പൂർണമായും നൽകിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തികച്ചും മത വിരുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.