ഒന്നരപതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം തൃശൂര്‍ വേദിയൊരുക്കുന്ന 65ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് ഇന്ന് കൊടിയേറ്റം.
രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്കെതിരെ വെറുതെ പരാതി നല്‍കിയതാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.
ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ 724 കുട്ടികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫലസ്തീനിലെ ഗസ്സയില്‍ നിരായുധരായ സിവിലിയന്മാര്ക്കു മേല്‍ തീമഴ വര്‍ഷിച്ച് ഇസ്രാഈല്‍ ക്രൂരത.
പാക്കിസ്ഥാൻ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റു നഷ്ടത്തിൽ മറികടന്നു
കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്
ബസിലിടിച്ച് ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപിടിക്കുകയായിരുന്നു.
ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം.
ഇസ്രാഈലിന്റെ അധിനിവേശ അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഫലസ്തീന് ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
ഡല്‍ഹിയില്‍ നിന്ന് ആസാമിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 21 കോച്ചുകളാണ് പാളം തെറ്റിയത്.