ഏക സിവിൽകോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഇതിനെതിരെയുള്ള കൂട്ടായ്മയിൽ പങ്കുചേർക്കണം എന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം
ഹൈക്കോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യത നിലനില്ക്കും.
മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് 2ന് അന്തിമ വാദം പൂർത്തിയായി 2 മാസത്തിന് ശേഷമാണ് വിധി പറയുന്ന്. അപ്പീൽ...
കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കാണ് അവധി. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ അവധിയാണ്. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍...
ഹയര്‍സെക്കന്ററി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റ് മറ്റന്നാള്‍. ആദ്യ മൂന്നുതവണയും അവസരം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും അവസരം ലഭിക്കും. സീറ്റൊഴിവും മറ്റു വിവരങ്ങളും മറ്റന്നാള്‍ പ്രസിദ്ധീകരിക്കും. ഒഴിവുള്ള സീറ്റിലേക്ക് മറ്റന്നാള്‍ മുതല്‍ അപേക്ഷിക്കാം. 12ാം തിയ്യതി വരെയാണ് സപ്ലിമെന്ററി...
ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേല്‍ കയറി മുണ്ട് മടക്കിക്കുത്തി നില്ക്കുന്ന ചിത്രം കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം.
എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടിയാണ് യോഗനടപടികള്‍ ആരംഭിച്ചത്.
മഴക്കെടുതിയില്‍ പ്രയാസപ്പെടുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രവര്‍ത്തകരും നേതാക്കളും രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കടല്‍ ഭിത്തിയില്ലാതെ ഇനി പറ്റില്ല, പൊന്നാനിയില്‍ സബ് കളക്ടറെ തടഞ്ഞു ജനം. ഞങ്ങള്‍ നികുതിയടയ്ക്കുന്നവരല്ലേ, ഞങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലേയെന്ന് ജനങ്ങള്‍. കടല്‍ഭിത്തിക്കുവേണ്ടി പ്രതിഷേധിക്കുന്ന പൊന്നാനി തീരമേഖലയിലെ ആളുകളുടെ വാക്കുകളാണ്. 25 വര്‍ഷമായി കടല്‍ഭിത്തിക്കായി ആവശ്യമുന്നയിക്കുന്നുവെങ്കിലും ഈ...