പൊലീസ് നടപടി വൈകിയതിനെതിരെ രോഷം ഉയരുമ്പോഴാണ് കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്. അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മണിപ്പൂരില്‍ യുവതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്റ്റേഷനില്‍ മുന്‍പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തല്‍.
നേരത്തെ ഉണ്ടായിരുന്ന ഹൈന്ദവ ക്ഷേത്രം പൊളിച്ചാണോ പളളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്താനാണ് സര്‍വേ
വഖഫ് ബോര്‍ഡുകളെ നിരോധിക്കാനുള്ള ബില്‍ തള്ളണമെന്ന് പി.വി. വഹാബ് എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
സാധാരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കയര്‍- കശുവണ്ടി തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ള ലക്ഷങ്ങളാണ് മഹാനായ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാന്‍ എത്തിയത്.
ഒരു മണിക്കൂര്‍ ദീര്‍ഘിച്ച അന്ത്യശുശ്രുഷകള്‍ക്ക് ശേഷം അര്‍ധരാത്രിക്ക് ശേഷം ഉമ്മന്‍ചാണ്ടി ഓര്‍മയായി.
സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പള്ളിയില്‍ എത്തിയിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകള്‍ ഏഴരയോടെ നടക്കും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവുമായുള്ള വിലാപയാത്ര കോട്ടയം തിരുവല്ലയില്‍. ഇന്നലെ രാവിലെ ഏഴോടെയാണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര ആരംഭിച്ചത്. നിലവില്‍ 22 മണിക്കൂര്‍ പിന്നിട്ടു. പതിനായിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്രയില്‍ തങ്ങളുടെ ജനകീയ നേതാവിനെ അവസാനമായി...