ഇതോടെ തുടർച്ചയായ രണ്ടാം വർഷമാണ് സംസ്ഥാനതലത്തിൽ ഇ എം ഇ എ സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കുന്നത്
'ദേശാഭിമാനി' വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
മൈതാനത്തിന്റെ പ്രധാന വേദിയില്‍ കാണികള്‍ ഇരിക്കുന്ന പന്തലിനുള്ളിലേക്കും വെള്ളം കയറിയ സാഹചര്യം ഉണ്ടായി
ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
സിനിമ താരം ആഷാ ശരതിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വാഗത നൃത്ത പരിപാടിക്ക് നവകേരളം എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അകമ്പടി
സ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്.
സെബിയുടെ നിയന്ത്രണാധികാരങ്ങളില്‍ ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുക്കണമോ എന്ന് തീരുമാനിക്കാൻ ഇനിയും മണിക്കൂറുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
2016 മുതൽ വിവിധ ഘട്ടങ്ങളിൽ വിപണിയിൽ ഇടപെട്ടത് പ്രകാരം 1600 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സപ്ലൈകോയ്ക്കുള്ളത്
ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് കഴിഞ്ഞ മാസമായിരുന്നു പശുക്കളെ പ്രവേശിപ്പിച്ചത്