68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി
മനുഷ്യ മൃഗ സംഘർഷം രൂക്ഷമാകുമ്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കീഴ്ഘടകങ്ങൾക്കു നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിക്കുന്നത്
റേഡിയോ കോളര്‍ കാട്ടാന ജനവാസമേഖലയില്‍ത്തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
സംഭവസ്ഥലത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും ആക്രമണം നടത്തുന്നവരെ വെടിവെക്കാനും ഉത്തരവിട്ടു.
വ്യക്തമായ വിവേചനമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു
സർക്കാരിന് പ്രതിപക്ഷം ക്രിയാത്മകമായ നിർദേ ശങ്ങൾ നൽകിയിരുന്നുവെന്നും അതെല്ലാം ആദ്യം പുച്ഛിച്ചുതള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി
എക്സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടിസ് നൽകുക
തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം
ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറുമായി അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനമെന്ന് സൂചനയുണ്ട്