ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു
ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്
വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തുന്ന രാഹുൽ നാളെ രാവിലെ കൽപ്പറ്റയിലെത്തും.
ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്.
പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടെയാണ് ആക്രമണം.
കേരളത്തിൽ വ്യാപാരികളുടെ ധാര്‍മിക പിന്തുണ, കടകൾ തുറക്കും
ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്.
നവകേരള സദസിനും കേരളീയത്തിനും ആരിൽ നിന്നെല്ലാം സ്പോൺസർഷിപ്പ് കിട്ടിയെന്ന വിവരം സർക്കാർ പുറത്തുവിട്ടിരുന്നില്ല.
56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.