ചില പ്രധാന സാക്ഷികള്‍ പ്രതികളുടെ അതേ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്. കേസിന്റെ അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലായതിനാല്‍ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.
ഹമാസ് വിഷയത്തിലെ പ്രതികരണത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
തികഞ്ഞ അച്ചടക്കത്തോടെ വൻ റാലിയാണ് മുസ്ലിംലീഗ് നടത്തിയത്.
പ്രസംഗത്തിലെ ഒരു വാചകമെടുത്ത് അനാവശ്യം പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിഷേധത്തിന്റെ പ്രകമ്പനവുമായി കോഴിക്കോട് കടപ്പുറം ജനസാഗരമാകും.
ഫലസ്തീന് ജനതയോട് ഇന്ത്യ എക്കാലവും പുലര്‍ത്തിയ അനുഭാവത്തിന്റെ പ്രഖ്യാപനം കൂടിയാണ് മുസ്ലിംലീഗ് നടത്തുന്നത്.
കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ ഫലസ്തീന് ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് രാവിലെ മുതല്‍ ഇസ്രായേല്‍ പൊലീസ് പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും പ്രായമായവര്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിച്ചിരുന്നു