വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള് റൂമിലാണ് നടന് ഹാജരായത്.
പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് 101 കര്‍ഷകര്‍ കല്‍നടയായാണ് ഡല്‍ഹിയിലേക്ക് ജാഥ നടത്തുക.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രഖ്യാപനം ഇന്ന്.
ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമായി സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 32 വര്‍ഷം.
മൂന്ന് ദിവസമായി തുടരുന്ന പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായാണ് വഞ്ചിയൂര്‍ ജങ്ഷനില്‍ വഴി തടസപ്പെടുത്തി സിപിഎം സ്റ്റേജ് കെട്ടിയത്.
അഗളി എസ്.എച്ച്.ഒ കെ. അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസെടുത്തത്.
നേരത്തേ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു.
എടത്വ പള്ളിച്ചിറ ആല്വിന് ജോര്‍ജ്(20) ആണ് മരിച്ചത്.
വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്