മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീറിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷത്തോളം രൂപ അടങ്കൽ നിശ്ചയിച്ച തുക ഉപയോഗിച്ചാണ് മൾട്ടി പർപ്പസ് മിനി ടർഫ് നിർമ്മിച്ചത്
എം. സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്.
കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍ മുന്നണിയുടെ കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു.
വീണ്ടും തിരഞ്ഞെടുപ്പ് രണ്ടാഴ്ചക്കുള്ളിൽ നടത്തണമെന്ന് കോടതി ഉത്തരവിട്ടു
കെയുഡബ്ല്യുജെ ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും കേസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം.ടി തുറന്നടിച്ചു.
അതിര്‍ത്തി ജില്ലകളായ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്.
മുഖ്യമന്ത്രി അടക്കമുള്ളവരുടെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായാണ് ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്ന് ഹെലികോപ്ടര്‍ വാടകക്ക് എടുത്തിട്ടുള്ളത്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്