543 അംഗ ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍, എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിഷ്പ്രഭമാക്കി നടത്തിയ മുന്നേറ്റം ഇന്ത്യ സഖ്യ ക്യാമ്പില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.
ബി.ജെ.പിയുടെ അവകാശ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു. മാത്രമല്ല ഇന്ത്യ മുന്നണിക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും കൈവന്നിരിക്കുകയാണെന്നും കേരളജനതയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗത്തു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശൂരില്‍ സിപിഎം കേന്ദ്രങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.
മലപ്പുറം, പൊന്നാനി, രാമനാഥപുരം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍
നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 98000 പിന്നിട്ടു.
ആകെയുള്ള 39 സീറ്റുകളില്‍ നിലവില്‍ 35 ഇടത്താണ് ഡിഎംകെയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനില്‍ക്കുന്നത്.
അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പിന്നിലാണ്.
6000ഓളം വോട്ടുകള്‍ക്കാണ് മോദി പിന്നിലുള്ളത്.
വാരാണസിയിൽ പ്രധാനമന്ത്രി 6000ൽ അധികം വോട്ടുകളിൽ പിന്നിട്ടുനിൽക്കുകയാണ്.
ഇന്ത്യന്‍ എംബസി ഇഷ്യൂ ചെയ്ത 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി.