തുടർച്ചയായ നാലാം ദിനമാണ് എം എസ് എഫ് നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുന്നത്
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നാണ് ഉയരുന്ന പ്രധാന നിരീക്ഷണം
അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് ആര്. ഡി. ഡി ഓഫീസുകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്
പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എം.എസ്.എഫ്. മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് പൂട്ടിയിടൽ സമരം 3-ാം ദിവസത്തിലേക്ക് കടന്നു. മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസിലേക്ക്...
ഇന്ന് രാവിലെയാണ് കെജ്രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്
90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്
പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് ഈ നടപടിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കൂടിയാണ് എൻ.ടി.എ പാഴാക്കിയത്
ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി
ജൂൺ 25 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കാണ് നിയമ സഭയിലേക്ക് മാർച്ച് സംഘടിപ്പിക്കുക