സംഘത്തെ തീര്‍ത്ഥാടനത്തിന് കൊണ്ടുപോയ ഫാദര്‍ ജോര്‍ജ് ജോഷ്വയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനുവരി 24ന് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍നിന്ന് ഒലിച്ചുപോയത്.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ 'വുദി' എന്ന സൗഹൃദ സംവിധാനത്തിലൂടെയാണ് തൊഴില്‍ തര്‍ക്കങ്ങളില്‍ 73 ശതമാനവും രമ്യമായി പരിഹരിക്കാന്‍ സാധിച്ചത്.
അതേസമയം, പരാതി വ്യാജമാണെന്നാണ് അബ്ദുല്‍ ഗഫൂര്‍ പറയുന്നത്. ആട് നെല്ല് നശിപ്പിച്ചതിനെ തുടര്‍ന്ന് വഴക്ക് പറഞ്ഞിരുന്നു അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് അബ്ദുല്‍ ഗഫൂര്‍.
യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായ നീല്‍ മോഹന്‍ ആയിരിക്കും യൂട്യൂബിന്റെ പുതിയ മേധാവി.
തൊടുപുഴ: പൂവന് കോഴിയെ ലേലത്തിനു വച്ചപ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നല്കിയ വില 13,300 രൂപ. 10 രൂപയില്‍ ആരംഭിച്ച ലേലം വിളിയിലാണ് 13,300 രൂപയില്‍ അവസാനിച്ചത്.നെടുങ്കണ്ടം പഞ്ചായത്തിലെ പരിവര്‍ത്തനമേടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ്...
ബിഹാറില്‍ ഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. എല്ലാവരും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ നക്തി പട്വാര ഗ്രാമത്തില്‍...