ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന പത്രക്കടലാസിൽ നിന്ന് രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയുള്ള സാഹചര്യം കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്
മഹാരാഷ്ട്രയില്‍ അജിത് പവാറിനെ മുന്നണിക്കൊപ്പം ചേര്‍ത്തത് ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ലേഖനത്തില്‍ പറയുന്നു.
മാധ്യമരംഗത്തെ പഠന ഗവേഷണങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി നല്കുന്ന ഈ വര്‍ഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പ് ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ബഷീര്‍ കൊടിയത്തൂരിന്. മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് എന്ന...
ആര്.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമര്‍ശനം.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (മാനേജിങ് ഡയരക്ടര്‍, ചന്ദ്രിക) ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത് മുന്നേറ്റത്തിന്റെ ഇതിഹാസ പന്ഥാവിലെ നാഴികക്കല്ലുകളിലൊന്നിന്റെ പേരാണ് ചന്ദ്രിക. പ്രസിദ്ധീകരണത്തിന്റെ എണ്‍പത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചന്ദ്രികക്ക് പറയാന്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെയും അധ:സ്ഥിത-മര്‍ദിത...
ശ്രീനഗര്‍: സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്‍ പത്രങ്ങള്‍. കശ്മീരിലെ പ്രമുഖ ഉര്‍ദു, ഇംഗ്ലീഷ് പത്രങ്ങളാണ് പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് ഒരു വിശദീകരണവും...