india2 years ago
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ
ഡിസംബര്‍ അഞ്ചിന് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം എക്സിറ്റ് പോളുകള്‍ ടിവി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടുകള്‍ ഡിസംബര്‍ 8 ന് എണ്ണും.