india1 year ago
വിവാഹേതര ബന്ധം, സ്വവർഗ ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് കേന്ദ്രസർക്കാർ പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കി ; സ്ത്രീക്കുള്ള നീതി ഒറ്റ അധ്യായത്തിൽ.
അതേസമയം, വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച സംബന്ധിച്ച വിവാദ വ്യവസ്ഥ പുതിയ ബില്ലിലും നിലനിർത്തി.പ്രായപൂർത്തിയായ സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികൾ എന്നിവ പീഡനപരിധിയിൽ വരില്ലെന്നാണ് ഇതിലുള്ളത്.