ബംഗളൂരു: 2017 പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി ലൈംഗികാതിക്രമത്തില്പ്പെട്ടതായി റിപ്പോര്‍ട്ട്. 1500 പൊലീസുകാരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും നഗരത്തിലെ പ്രശസ്തമായ എംജി റോഡിലും ബ്രിഗേഡ് റോഡിലുമാണു പുതുവര്‍ഷപുലരിയില്‍ സ്ത്രീകള്‍ക്കുനേരെ വ്യാപകമായി അതിക്രമങ്ങള്‍ നടന്നത്....
സിഡ്നി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയാണ് 2017ലേക്ക് ആദ്യം കടന്ന രാജ്യം. ആസ്ത്രേലിയക്കും ന്യൂസീലന്ഡിനേക്കാളും മൂന്ന് മണിക്കൂര്‍ മുന്നേ ടോംഗോയില്‍ പുതുലര്ഷമെത്തും. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി സിഡ്നി ഒപ്പേറ ടവറിലും...
പുതുവത്സരാഘോഷ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇസ്രാഈല്‍ പുറപ്പെടുവിച്ച മുന്നറിയിപ്പ് പട്ടികയില്‍ കൊച്ചിയും. കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്രാഈലിന്റെ മുന്നറിയിപ്പ്. കൊച്ചിക്കു പുറമെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂണെ, മുംബൈ...