Culture6 years ago
ഇടവിടാതെയുള്ള നുണപറച്ചിലിന് പുതിയ ഇംഗ്ലീഷ് വാക്ക് മോദിലൈ; മോദിയെ ട്രോളി രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇംഗ്ലീഷ് ഡിക്ഷണറിയിലേക്ക്് മോദി പുതിയ വാക്കു കൊണ്ടു വന്നെന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. നിരന്തരമായി നുണ പറയുന്നതിനാല്‍ ഇംഗ്ലീഷ് ഡിക്ഷണറിയില്‍ മോദിലൈ (modilie)...