Health2 years ago
പുതിയ വൈറസുകളെത്തുന്നു; രണ്ടാം ഡെങ്കിപ്പനി അതിഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍
മഴ തുടങ്ങിയതിനു പിന്നാലെ ഡെങ്കിപ്പനി വര്‍ധിക്കുമ്പോള്‍ ടൈപ് 3, ടൈപ് 4 (ഡെന്‍ വി3 ഡെന്‍ വി4) വൈറസുകളുടെ വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി ഒരിക്കല്‍ വന്നവരില്‍ വീണ്ടും പുതു വൈറസ് മുഖേന വരുന്നത്...